നല്ല തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണസമിതി യോഗങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി മുന്‍കൂട്ടി അല്ലെങ്കില്‍ തത്സമയം അജന്‍ഡ കുറിപ്പുകള്‍ തയ്യാറാക്കുകയാണ് പതിവ്. ഒരു പ്രത്യേക വിഷയത്തില്‍ ഭരണസമിതി തീരുമാനം ആവശ്യമാണ് എന്ന് ബോദ്ധ്യപ്പെട്ടാല്‍ തത്സമയം ആ സെക്ഷന്‍ കരട് അജന്‍ഡ കുറിപ്പ് തയ്യാറാക്കുന്നു. അത് സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കുറ്റമറ്റതാക്കിയതിനു ശേഷം സകര്‍മ്മയില്‍ ചേര്‍ക്കുന്നു. നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് എഡിറ്റബിള്‍ LibreOffice Writer ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് PDF ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരു പദ്ധതിയില്‍ ഭേദഗതി ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാകാം, ഒരു സ്ഥാപനത്തിന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണസമിതിയുടെ അനുമതി ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാകാം, ഏതെങ്കിലും സാമഗ്രികള്‍ വാങ്ങുന്നതിനോ, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ എന്തെങ്കിലും പ്രവൃത്തികള്‍ നടത്തുന്നതിനോ പഞ്ചായത്തിന്‍റെ അറിവും അനുമതിയും ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുമ്പോഴാകാം, സര്‍ക്കാര്‍ നിര്‍ദ്ദേശമോ ജനങ്ങളുടെ ആവശ്യമോ പരാതിയോ പഞ്ചായത്തിനെ അറിയിക്കുന്നതിനാകാം ...അങ്ങനെ ഏതു സന്ദര്‍ഭത്തിലാണോ പഞ്ചായത്തിലെ ഒരു ജീവനക്കാരന് / ജനപ്രതിനിധിക്ക് ഒരു വിഷയത്തില്‍ പഞ്ചായത്തിന്‍റെ അഭിപ്രായം/അനുമതി/അറിവ് ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുന്നത് അപ്പോള്‍ത്തന്നെ സകര്‍മ്മ ഓണ്‍ലൈന്‍ സോഫ്റ്റ്‍വെയറില്‍ തന്‍റെ ലോഗിനില്‍നിന്ന് ഒറ്റ വാക്യത്തില്‍ വിഷയം ബോദ്ധ്യപ്പെടുന്ന അജന്‍ഡയും അതിന്‍റെ നാള്‍വഴികളും പശ്ചാത്തലവു്ം നിയമസാദ്ധ്യതകളും ബോദ്ധ്യപ്പെടുത്തുന്ന അജന്‍ഡാക്കുറിപ്പും തയ്യാറാക്കി അപ്‍ലോഡ് ചെയ്യണം.ഈ സൈറ്റില്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്ക് മാത്രമല്ല, ജനപ്രതിനിധികള്‍ക്കും നിര്‍വഹണഉദ്യോഗസ്ഥര്‍ക്കും ലോഗിന്‍ അനുവദിക്കാവുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് റിവൈസ്ഡ് എസ്റ്റിമേറ്റ്, ഗുണഭോക്തൃലിസ്റ്റുകളുടെ അംഗീകാരം, അക്കൗണ്ട് ആരംഭിക്കല്‍, സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, അറ്റകുറ്റപ്പണികള്‍, വാങ്ങല്‍ നടപടികള്‍, ടെണ്ടര്‍, ക്വട്ടേഷന്‍ തുടങ്ങി ഏതൊരു കാര്യത്തിനും അജന്‍ഡയും വിശദമായ അജന്‍ഡാക്കുറിപ്പും ചേര്‍ക്കേണ്ടതാണ്.പലപ്പോഴും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഘടകസ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള ഭരണസമിതി തീരുമാനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി വരാറുണ്ട്. പഞ്ചായത്ത് യോഗങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ക്കപ്പുറവും മിനുട്ട്സ് ക്ലോസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ അനുഭവച്ചിട്ടുള്ളവരുമുണ്ടാകും. ഇത്തരത്തിലെല്ലാമുള്ള മോശം അവസ്ഥകള്‍ക്കുള്ള ഉത്തമപരിഹാരമാണ് സമഗ്രവും സമയബന്ധിതവുമായ അജന്‍ഡയും അജന്‍ഡാക്കുറിപ്പും തയ്യാറാക്കി സകര്‍മ്മ വഴി സമര്‍പ്പിക്കല്‍.നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് എഡിറ്റബിള്‍ LibreOffice Writer ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് PDF ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.അജന്‍ഡ വിശദമായി രേഖപ്പെടുത്തണം. പദ്ധതി സംബന്ധിച്ച്, ഭേദഗതി സംബന്ധിച്ച്, ലൈസന്‍സ് സംബന്ധിച്ച്, ഓഫീസ് അറ്റകുറ്റപ്പണി സംബന്ധിച്ച് എന്നിങ്ങനെയുള്ള അവ്യക്തമായ അജന്‍ഡകള്‍ക്കു പകരം 2022-23 വാര്‍ഷിക പദ്ധതി ആസൂത്രണ ഗ്രാമസഭകള്‍ ചേരുന്നതു സംബന്ധിച്ച്, 16/34 നമ്പര്‍ കെട്ടിടത്തില്‍ ഐശ്വര്യ ഹോളോബ്രിക്സ് എന്ന പേരില്‍ സിമന്റ് കട്ടനിര്‍മ്മാണം നടത്തുന്നതിന് 10HP മോട്ടോര്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിനായി രാപ്പാള്‍ പൊന്നാത്തു വീട്ടില്‍ മനോജ് മുകുന്ദന്‍ സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച് എന്നിങ്ങനെ വ്യക്തമായ അജന്‍ഡകളാണ് രേഖപ്പെടുത്തേണ്ടത്.നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് എഡിറ്റബിള്‍ LibreOffice Writer ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് PDF ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരു പദ്ധതിയില്‍ ഭേദഗതി ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാകാം, ഒരു സ്ഥാപനത്തിന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണസമിതിയുടെ അനുമതി ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാകാം, ഏതെങ്കിലും സാമഗ്രികള്‍ വാങ്ങുന്നതിനോ, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ എന്തെങ്കിലും പ്രവൃത്തികള്‍ നടത്തുന്നതിനോ പഞ്ചായത്തിന്‍റെ അറിവും അനുമതിയും ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുമ്പോഴാകാം, സര്‍ക്കാര്‍ നിര്‍ദ്ദേശമോ ജനങ്ങളുടെ ആവശ്യമോ പരാതിയോ പഞ്ചായത്തിനെ അറിയിക്കുന്നതിനാകാം ...അങ്ങനെ ഏതു സന്ദര്‍ഭത്തിലാണോ പഞ്ചായത്തിലെ ഒരു ജീവനക്കാരന് / ജനപ്രതിനിധിക്ക് ഒരു വിഷയത്തില്‍ പഞ്ചായത്തിന്‍റെ അഭിപ്രായം/അനുമതി/അറിവ് ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുന്നത് അപ്പോള്‍ത്തന്നെ സകര്‍മ്മ ഓണ്‍ലൈന്‍ സോഫ്റ്റ്‍വെയറില്‍ തന്‍റെ ലോഗിനില്‍നിന്ന് ഒറ്റ വാക്യത്തില്‍ വിഷയം ബോദ്ധ്യപ്പെടുന്ന അജന്‍ഡയും അതിന്‍റെ നാള്‍വഴികളും പശ്ചാത്തലവു്ം നിയമസാദ്ധ്യതകളും ബോദ്ധ്യപ്പെടുത്തുന്ന അജന്‍ഡാക്കുറിപ്പും തയ്യാറാക്കി അപ്‍ലോഡ് ചെയ്യണം.ഈ സൈറ്റില്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്ക് മാത്രമല്ല, ജനപ്രതിനിധികള്‍ക്കും നിര്‍വഹണഉദ്യോഗസ്ഥര്‍ക്കും ലോഗിന്‍ അനുവദിക്കാവുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് റിവൈസ്ഡ് എസ്റ്റിമേറ്റ്, ഗുണഭോക്തൃലിസ്റ്റുകളുടെ അംഗീകാരം, അക്കൗണ്ട് ആരംഭിക്കല്‍, സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, അറ്റകുറ്റപ്പണികള്‍, വാങ്ങല്‍ നടപടികള്‍, ടെണ്ടര്‍, ക്വട്ടേഷന്‍ തുടങ്ങി ഏതൊരു കാര്യത്തിനും അജന്‍ഡയും വിശദമായ അജന്‍ഡാക്കുറിപ്പും ചേര്‍ക്കേണ്ടതാണ്.പലപ്പോഴും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഘടകസ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള ഭരണസമിതി തീരുമാനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി വരാറുണ്ട്. പഞ്ചായത്ത് യോഗങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ക്കപ്പുറവും മിനുട്ട്സ് ക്ലോസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ അനുഭവച്ചിട്ടുള്ളവരുമുണ്ടാകും. ഇത്തരത്തിലെല്ലാമുള്ള മോശം അവസ്ഥകള്‍ക്കുള്ള ഉത്തമപരിഹാരമാണ് സമഗ്രവും സമയബന്ധിതവുമായ അജന്‍ഡയും അജന്‍ഡാക്കുറിപ്പും തയ്യാറാക്കി സകര്‍മ്മ വഴി സമര്‍പ്പിക്കല്‍.നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് എഡിറ്റബിള്‍ LibreOffice Writer ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് PDF ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.അജന്‍ഡ വിശദമായി രേഖപ്പെടുത്തണം. പദ്ധതി സംബന്ധിച്ച്, ഭേദഗതി സംബന്ധിച്ച്, ലൈസന്‍സ് സംബന്ധിച്ച്, ഓഫീസ് അറ്റകുറ്റപ്പണി സംബന്ധിച്ച് എന്നിങ്ങനെയുള്ള അവ്യക്തമായ അജന്‍ഡകള്‍ക്കു പകരം 2022-23 വാര്‍ഷിക പദ്ധതി ആസൂത്രണ ഗ്രാമസഭകള്‍ ചേരുന്നതു സംബന്ധിച്ച്, 16/34 നമ്പര്‍ കെട്ടിടത്തില്‍ ഐശ്വര്യ ഹോളോബ്രിക്സ് എന്ന പേരില്‍ സിമന്റ് കട്ടനിര്‍മ്മാണം നടത്തുന്നതിന് 10HP മോട്ടോര്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിനായി രാപ്പാള്‍ പൊന്നാത്തു വീട്ടില്‍ മനോജ് മുകുന്ദന്‍ സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച് എന്നിങ്ങനെ വ്യക്തമായ അജന്‍ഡകളാണ് രേഖപ്പെടുത്തേണ്ടത്.
നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് എഡിറ്റബിള്‍ LibreOffice Writer ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് PDF ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
നല്ല തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണസമിതി യോഗങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി മുന്‍കൂട്ടി അല്ലെങ്കില്‍ തത്സമയം അജന്‍ഡ കുറിപ്പുകള്‍ തയ്യാറാക്കുകയാണ് പതിവ്. ഒരു പ്രത്യേക വിഷയത്തില്‍ ഭരണസമിതി തീരുമാനം ആവശ്യമാണ് എന്ന് ബോദ്ധ്യപ്പെട്ടാല്‍ തത്സമയം ആ സെക്ഷന്‍ കരട് അജന്‍ഡ കുറിപ്പ് തയ്യാറാക്കുന്നു. അത് സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കുറ്റമറ്റതാക്കിയതിനു ശേഷം സകര്‍മ്മയില്‍ ചേര്‍ക്കുന്നു.
നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് എഡിറ്റബിള്‍ LibreOffice Writer ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് PDF ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരു പദ്ധതിയില്‍ ഭേദഗതി ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാകാം, ഒരു സ്ഥാപനത്തിന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണസമിതിയുടെ അനുമതി ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാകാം, ഏതെങ്കിലും സാമഗ്രികള്‍ വാങ്ങുന്നതിനോ, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ എന്തെങ്കിലും പ്രവൃത്തികള്‍ നടത്തുന്നതിനോ പഞ്ചായത്തിന്‍റെ അറിവും അനുമതിയും ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുമ്പോഴാകാം, സര്‍ക്കാര്‍ നിര്‍ദ്ദേശമോ ജനങ്ങളുടെ ആവശ്യമോ പരാതിയോ പഞ്ചായത്തിനെ അറിയിക്കുന്നതിനാകാം ...
അങ്ങനെ ഏതു സന്ദര്‍ഭത്തിലാണോ പഞ്ചായത്തിലെ ഒരു ജീവനക്കാരന് / ജനപ്രതിനിധിക്ക് ഒരു വിഷയത്തില്‍ പഞ്ചായത്തിന്‍റെ അഭിപ്രായം/അനുമതി/അറിവ് ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുന്നത് അപ്പോള്‍ത്തന്നെ സകര്‍മ്മ ഓണ്‍ലൈന്‍ സോഫ്റ്റ്‍വെയറില്‍ തന്‍റെ ലോഗിനില്‍നിന്ന് ഒറ്റ വാക്യത്തില്‍ വിഷയം ബോദ്ധ്യപ്പെടുന്ന അജന്‍ഡയും അതിന്‍റെ നാള്‍വഴികളും പശ്ചാത്തലവു്ം നിയമസാദ്ധ്യതകളും ബോദ്ധ്യപ്പെടുത്തുന്ന അജന്‍ഡാക്കുറിപ്പും തയ്യാറാക്കി അപ്‍ലോഡ് ചെയ്യണം.
ഈ സൈറ്റില്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്ക് മാത്രമല്ല, ജനപ്രതിനിധികള്‍ക്കും നിര്‍വഹണഉദ്യോഗസ്ഥര്‍ക്കും ലോഗിന്‍ അനുവദിക്കാവുന്നതാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട് റിവൈസ്ഡ് എസ്റ്റിമേറ്റ്, ഗുണഭോക്തൃലിസ്റ്റുകളുടെ അംഗീകാരം, അക്കൗണ്ട് ആരംഭിക്കല്‍, സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, അറ്റകുറ്റപ്പണികള്‍, വാങ്ങല്‍ നടപടികള്‍, ടെണ്ടര്‍, ക്വട്ടേഷന്‍ തുടങ്ങി ഏതൊരു കാര്യത്തിനും അജന്‍ഡയും വിശദമായ അജന്‍ഡാക്കുറിപ്പും ചേര്‍ക്കേണ്ടതാണ്.
പലപ്പോഴും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഘടകസ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള ഭരണസമിതി തീരുമാനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് പരാതി വരാറുണ്ട്. പഞ്ചായത്ത് യോഗങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ക്കപ്പുറവും മിനുട്ട്സ് ക്ലോസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ അനുഭവച്ചിട്ടുള്ളവരുമുണ്ടാകും. ഇത്തരത്തിലെല്ലാമുള്ള മോശം അവസ്ഥകള്‍ക്കുള്ള ഉത്തമപരിഹാരമാണ് സമഗ്രവും സമയബന്ധിതവുമായ അജന്‍ഡയും അജന്‍ഡാക്കുറിപ്പും തയ്യാറാക്കി സകര്‍മ്മ വഴി സമര്‍പ്പിക്കല്‍.

അജന്‍ഡ വിശദമായി രേഖപ്പെടുത്തണം. പദ്ധതി സംബന്ധിച്ച്, ഭേദഗതി സംബന്ധിച്ച്, ലൈസന്‍സ് സംബന്ധിച്ച്, ഓഫീസ് അറ്റകുറ്റപ്പണി സംബന്ധിച്ച് എന്നിങ്ങനെയുള്ള അവ്യക്തമായ അജന്‍ഡകള്‍ക്കു പകരം 2022-23 വാര്‍ഷിക പദ്ധതി ആസൂത്രണ ഗ്രാമസഭകള്‍ ചേരുന്നതു സംബന്ധിച്ച്, 16/34 നമ്പര്‍ കെട്ടിടത്തില്‍ ഐശ്വര്യ ഹോളോബ്രിക്സ് എന്ന പേരില്‍ സിമന്റ് കട്ടനിര്‍മ്മാണം നടത്തുന്നതിന് 10HP മോട്ടോര്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിനായി രാപ്പാള്‍ പൊന്നാത്തു വീട്ടില്‍ മനോജ് മുകുന്ദന്‍ സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച് എന്നിങ്ങനെ വ്യക്തമായ അജന്‍ഡകളാണ് രേഖപ്പെടുത്തേണ്ടത്.

https://meeting.lsgkerala.gov.in

അജന്‍ഡ
അജന്‍ഡകള്‍ വിശദമാകണം, എന്നാല്‍ ചുരുങ്ങിയ വാക്കുകളിലാകണം. പദ്ധതി സംബന്ധിച്ച്, ഭേദഗതി സംബന്ധിച്ച്, ലൈസന്‍സ് സംബന്ധിച്ച്, ഓഫീസ് അറ്റകുറ്റപ്പണി സംബന്ധിച്ച് എന്നിങ്ങനെയുള്ള അവ്യക്തമായ അജന്‍ഡകള്‍ക്കു പകരം 2022-23 വാര്‍ഷിക പദ്ധതി ആസൂത്രണ ഗ്രാമസഭകള്‍ ചേരുന്നതു സംബന്ധിച്ച്, 16/34 നമ്പര്‍ കെട്ടിടത്തില്‍ ഐശ്വര്യ ഹോളോബ്രിക്സ് എന്ന പേരില്‍ സിമന്റ് കട്ടനിര്‍മ്മാണം നടത്തുന്നതിന് 10HP മോട്ടോര്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിനായി രാപ്പാള്‍ പൊന്നാത്തു വീട്ടില്‍ മനോജ് മുകുന്ദന്‍ സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച് എന്നിങ്ങനെ വ്യക്തമായ അജന്‍ഡകളാണ് രേഖപ്പെടുത്തേണ്ടത്.
അജന്‍ഡാക്കുറിപ്പ്
അജന്‍ഡ കുറിപ്പില്‍ ഈ അജന്‍ഡയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് ജനപ്രതിനിധികളെ സഹായിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ വിശദാംശങ്ങളും രേഖപ്പെടുത്തണം. ഇതു സംബന്ധമായ ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, നാളിതുവരെ നടത്തിയ നടപടിക്രമങ്ങള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം രേഖപ്പെടുത്തണം.
അജന്‍ഡയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഡോക്കുമെന്റുകള്‍ ഉണ്ടെങ്കില്‍ അവ അപ് ലോഡ് ചെയ്യുന്നതും നല്ലതാണ്.
അജന്‍ഡ കുറിപ്പ് പരമാവധി അവസാനത്തിലെ അനുമതിക്കായി എന്ന വാക്ക് മാറ്റിയാല്‍ അംഗീകരിച്ചു/നിരസിച്ചു എന്നു ചേര്‍ത്ത് തീരുമാനമാക്കി മാറ്റാന്‍ സാധിക്കുന്ന ഭാഷയില്‍ ആക്കുന്നത് നന്നായിരിക്കും. (മിനുട്ട്സ് പൂര്‍ത്തീകരണം വേഗത്തിലാക്കാന്‍ സഹായിക്കും.)
ആനക്കര ഗ്രാമപഞ്ചായത്ത്
കുമ്പിടി പി.ഒ., പിന്‍ 679 553 പാലക്കാട് ജില്ല
ഐ.എസ്.ഒ. 9001:2015 സര്‍ട്ടിഫൈഡ് ജില്ല
ഫോണ്‍ - 0466 2254240 ഇ-മെയില്‍ ddpanakkarapkd@gmail.com
..........................................................................................................................................
നം. എ2-4854/2021 തീയതി : 10-12-2021
സ്വീകര്‍ത്താവ്
എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും ഘടകസ്ഥാപനമേധാവികളും
സര്‍,
വിഷയം:- ആനക്കര ഗ്രാമപ്പഞ്ചായത്ത് – യോഗനടപടിക്രമം – സകര്‍മ്മ വഴി
അജന്‍ഡകള്‍ തയ്യാറാക്കുന്നതു സംബന്ധിച്ച്
സൂചന:- (1) 1995ലെ കേ.പ.രാ. യോഗനടപടിച്ചട്ടങ്ങള്‍
(2) സകര്‍മ്മ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ വിന്യസിക്കുന്നതു സംബന്ധിച്ചുള്ള 03-12-2015ലെ സ.ഉ.(സാധാ) നം.
3630/2015/തസ്വഭവ. നമ്പര്‍ ഉത്തരവ്
ആനക്കര ഗ്രാമപ്പഞ്ചായത്തിലെ യോഗനടപടികള്‍ 23-09-2017 മുതല്‍ സകര്‍മ്മ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍വല്ക്കരിച്ചിരിക്കുകയാണ്. ആയതിനാല്‍ മുഴുവന്‍ നിര്‍വഹണ ഉദ്യോഗസ്ഥരും അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നതിന് സഹായകമാകുന്ന വിധത്തില്‍ അജന്‍ഡകളും അജന്‍ഡ കുറിപ്പുകളും സകര്‍മ്മ മുഖേന സമര്‍പ്പിക്കേണ്ടതാണ്.
സകര്‍മ്മ വിനിയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുതകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.
(1) സകര്‍മ്മയുടെ meeting.lsgkerala.gov.in എന്ന വെബ്‍സൈറ്റില്‍ പ്രവേശിക്കുന്നതിന് മുഴുവന്‍ നിര്‍വഹണ ഉദ്യോഗസ്ഥരേയും എക്സ് ഒഫീഷ്യോ സെക്രട്ടറിമാരായി പരിഗണിച്ച് യൂസര്‍ ഐഡിയും പാസ് വേര്‍ഡും അനുവദിച്ചിട്ടുള്ളതാണ്. പാസ് വേര്‍ഡ് കാലാകാലങ്ങളില്‍ മാറ്റം വരുത്തി സൂക്ഷിക്കേണ്ടതാണ്.
(2) സകര്‍മ്മയില്‍ മീറ്റിംഗ് മെനുവില്‍ കരട് അജന്‍ഡ എന്ന ഇനം തെരഞ്ഞെടുത്താല്‍ നമുക്ക് ആവശ്യമുള്ള അജന്‍ഡ ഉള്‍പ്പെടുത്താവുന്നതാണ്.
(3) ഒരു തീരുമാനത്തിന് ഒരു അജന്‍ഡ ആവശ്യമാണ്.
(4) അജന്‍ഡ വിശദമായി രേഖപ്പെടുത്തണം. പദ്ധതി സംബന്ധിച്ച്, ഭേദഗതി സംബന്ധിച്ച്, ലൈസന്‍സ് സംബന്ധിച്ച്, ഓഫീസ് അറ്റകുറ്റപ്പണി സംബന്ധിച്ച് എന്നിങ്ങനെയുള്ള അവ്യക്തമായ അജന്‍ഡകള്‍ക്കു പകരം 2022-23 വാര്‍ഷിക പദ്ധതി ആസൂത്രണ ഗ്രാമസഭകള്‍ ചേരുന്നതു സംബന്ധിച്ച്, 16/34 നമ്പര്‍ കെട്ടിടത്തില്‍ ഐശ്വര്യ ഹോളോബ്രിക്സ് എന്ന പേരില്‍ സിമന്റ് കട്ടനിര്‍മ്മാണം നടത്തുന്നതിന് 10HP മോട്ടോര്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിനായി രാപ്പാള്‍ പൊന്നാത്തു വീട്ടില്‍ മനോജ് മുകുന്ദന്‍ സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച് എന്നിങ്ങനെ വ്യക്തമായ അജന്‍ഡകളാണ് രേഖപ്പെടുത്തേണ്ടത്.
(5) അജന്‍ഡ കുറിപ്പില്‍ ഈ അജന്‍ഡയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് ജനപ്രതിനിധികളെ സഹായിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ വിശദാംശങ്ങളും രേഖപ്പെടുത്തണം. ഇതു സംബന്ധമായ ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, നാളിതുവരെ നടത്തിയ നടപടിക്രമങ്ങള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം രേഖപ്പെടുത്തണം.
(6) അജന്‍ഡയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഡോക്കുമെന്റുകള്‍ ഉണ്ടെങ്കില്‍ അവ അപ് ലോഡ് ചെയ്യുന്നതും നല്ലതാണ്.
(7) അജന്‍ഡ കുറിപ്പ് പരമാവധി അവസാനത്തിലെ അനുമതിക്കായി എന്ന വാക്ക് മാറ്റിയാല്‍ അംഗീകരിച്ചു/നിരസിച്ചു എന്നു ചേര്‍ത്ത് തീരുമാനമാക്കി മാറ്റാന്‍ സാധിക്കുന്ന ഭാഷയില്‍ ആക്കുന്നത് നന്നായിരിക്കും. (മിനുട്ട്സ് പൂര്‍ത്തീകരണം വേഗത്തിലാക്കാന്‍ സഹായിക്കും.)
(8) മാതൃകാ അജന്‍ഡകള്‍ ചുവടെ ചേര്‍ക്കുന്നു.
അജന്‍ഡ 1 :- 2021ലെ ആനക്കര ഗ്രാമപ്പഞ്ചായത്ത് പരസ്യനികുതി ബൈല അന്തിമമായി അംഗീകരിക്കുന്നതു സംബന്ധിച്ച്
അജന്‍ഡ കുറിപ്പ് 1 :- 1994ലെ കേരളപഞ്ചായത്ത് രാജ് ആക്ടിലെ 209, 209 എ, 209 ബി, 209 സി, 209 ഡി വകുപ്പുകള്‍ 256-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ആനക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി 08-08-2021ലെ യോഗത്തിലെ 5(1) നമ്പര്‍ തീരുമാനം പ്രകാരം നിര്‍ദ്ദേശിച്ചതനുസരിച്ച് തയ്യാറാക്കിയ കരട് ബൈല 10-10-2021 തീയതിയിലെ യോഗത്തിലെ 21-നമ്പര്‍ തീരുമാനം പ്രകാരം അംഗീകരിച്ചുകൊണ്ടും ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്നതിനു നിര്‍ദ്ദേശിച്ചുകൊണ്ടും തീരുമാനിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ 12-10-2021ലെ എ5-9444/21 നമ്പര്‍ നോട്ടീസ് പ്രകാരം 30 ദിവസത്തെ സമയം നല്കി1 കരട് ബൈല പ്രസിദ്ധീകരിച്ചിരുന്നു. ആയതിന്മേല്‍ നാളിതുവരെ യാതൊരുവിധ ആക്ഷേപങ്ങളോ പരാതികളോ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ മേല്‍ ബൈല അംഗീകരിക്കുന്നതിനും ആയത് പ്രാബല്യത്തില്‍ വരുത്തുന്നതിനും അനുമതിക്കായി
അജന്‍ഡ 2 :- ആലത്തൂരില്‍ 8-94 എ നമ്പര്‍ കെട്ടിടത്തില്‍ ഗ്രാന്‍റ് ട്രേഡേഴ്സ് എന്ന പേരില്‍ കരിങ്കല്ല് പൊളിച്ചു വില്‍പ്പന നടത്തുന്നതിനായി 10 HP മോട്ടോര്‍ സ്ഥാപിക്കുന്നതിന് അനുമതിക്കായി പ്രശാന്ത് പി.പി., എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ
അജന്‍ഡ കുറിപ്പ് 2 :- ആലത്തൂരില്‍ 8-94 എ നമ്പര്‍ കെട്ടിടത്തില്‍ 10 HP മോട്ടോര്‍ ഉപയോഗിച്ച് കരിങ്കല്ല് പൊളിച്ചു വില്‍പ്പന നടത്തുന്നതിനായി പ്രശാന്ത് പി.പി., പൊരുമ്പത്തുപറമ്പില്‍ വീട്, മനക്കുളങ്ങര എന്നവര്‍ 18-11-2021 തീയതിയില്‍ എ-6198/2021 നമ്പരായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. മേല്‍ക്കെട്ടിടം കണയത്ത് വിജയമണി എന്നവരുടെ ഉടമസ്ഥയിലുള്ള ചെറുകിടവ്യവസായങ്ങള്‍ക്കായുള്ള കെട്ടിടമാണ്. വാടകക്കരാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. സാനിട്ടറി സര്‍ട്ടിഫിക്കറ്റ്, താലൂക്ക് വ്യവസായ ഓഫീസില്‍നിന്നുള്ള സാക്ഷ്യപത്രം, മലിനീകരണ നിയന്ത്രണബോര്‍ഡില്‍നിന്നുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കിയിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയതില്‍ മോട്ടോര്‍ സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോട്ടോര്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി നല്കുന്നതിനായി
അജന്‍ഡ 3:- 2021-22 വാര്ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന പൈപ്പ് കമ്പോസ്റ്റ് പ്രോജക്ട് ഉപേക്ഷിക്കുന്നത് സംബന്ധിച്ച്
അജന്‍ഡ കുറിപ്പ് 3:- പൈപ്പ് കമ്പോസ്റ്റ് സംവിധാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങളെ സംബന്ധിച്ച് നടക്കുന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പൈപ്പ് കമ്പോസ്റ്റ് സംവിധാനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാന്‍ കഴിയൂ എന്നതിനാല്‍ ജൈവമാലിന്യ സംസ്ക്കരണത്തിന് പൈപ്പ് കമ്പോസ്റ്റ് സംവിധാനം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന ശുചിത്വ മിഷന്റെ 3419/സി2/2015/തസ്വഭവ തിയതി.29/11/2016 സര്‍ക്കുലര്‍ പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ 2021-22 വാര്ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന 180/22 പൈപ്പ് കമ്പോസ്റ്റ് പ്രോജക്ട് ഉപേക്ഷിക്കുന്നത് സംബന്ധിച്ച് അനുമതിക്കായി
ഇതേ രീതിയില്‍ അജന്‍ഡകളും അജന്‍ഡ കുറിപ്പുകളും തയ്യാറാക്കിയാല്‍ യോഗനടപടികള്‍ കാര്യക്ഷമമാക്കുന്നതിനും തീരുമാനങ്ങള്‍ യുക്തിഭദ്രവും വേഗത്തിലും ആക്കുന്നതിനും സഹായകമാകുമെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കേണ്ടതും പഞ്ചായത്ത് തീരുമാനം ആവശ്യമുള്ള മുഴുവന്‍ സംഗതിയിലും പൂര്‍ണ്ണമായ അജന്‍ഡകളും അജന്‍ഡക്കുറിപ്പുകളും തയ്യാറാക്കി നല്‍കേണ്ടതുമാണെന്ന് അറിയിക്കുന്നു.
സെക്രട്ടറി
ആനക്കര ഗ്രാമപ്പഞ്ചായത്ത്
നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് എഡിറ്റബിള്‍ LibreOffice Writer ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
നിര്‍വഹണഉദ്യോഗസ്ഥര്‍ക്ക് മാതൃകാ അജന്‍ഡാക്കുറിപ്പ് സംബന്ധിച്ചുള്ള കത്ത് PDF ഫോര്‍മാറ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment